April 28, 2024

മരിച്ച മാവോയിസ്റ്റിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

0
കൽപ്പറ്റ:  ബാണാസുരൻ മലയിൽ കാപ്പിക്കളത്ത്  ഭാസ്കരൻ മലയിൽ   തണ്ടർബോൾട്ട്  വെടിവെപ്പിൽ മരിച്ച മാവോയിസ്റ്റിന്റെ  മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.  കെ. സേതുരാമൻ, നക്സൽ  വിരുദ്ധ  സേന സംസ്ഥാന മേധാവി 

ചൈത്ര തെരേസ ജോൺ
, വയനാട് ജില്ലാ പോലീസ്  മേധാവി
ജി. പൂങ്കുഴലി, വയനാട് 
സബ് കലക്ടർ വികൽപ് ഭരദ്വാജ് 
വൈൽഡ്   ലൈഫ്  മുഹമ്മദ് ആസിഫ് മൃതേഹ പരിശോധന നടന്നത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും മാധ്യമ പ്രവർത്തകർക്ക് സ്ഥലത്തേക്ക്  പ്രവേശിക്കാനായില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *