May 22, 2026

കടന്നൽ കുത്തേറ്റ് 6 പേർക്ക് പരിക്ക്

0
IMG-20201105-WA0271.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കടന്നൽ കുത്തേറ്റ് 6 പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മാനന്തവാടി എരുമതെരുവ് അമ്പുകുത്തി വനംവകുപ്പിൻ്റെ കീഴിലുള്ള ഔഷധത്തോട്ടത്തിന് സമീപത്തു  നിന്നാണ് കടന്നൽ കുത്തേറ്റത്. അമ്പുകുത്തി സ്വദേശികളായ
ജബ്ബാർകെ.കെ, കരിം.കെ.കെ, ഷമീർ കെ.കെ,സനൽ വി,നീഖീൽ പി.എസ്, കൽക്കട്ട സ്വദേശി സെയ്ഫുദ്ദിൻ എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവർ ജില്ലാ ആശുപത്രിയുടെ സാറ്റ്ലെറ്റ് കേന്ദ്രമായ വിൻസൻ്റ് ഗിരി ആശുപത്രിയിൽ ചികിത്സ തേടി.ഔഷധ തോട്ടത്തിൽ നിന്നാണ് കടന്നൽ എത്തിയതെന്നും കൂട് കത്തികുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *