May 9, 2024

കോളേരി ചൈതന്യ വായനശാലയിൽ എം.എൽ.എ. ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ

0
Img 20201106 Wa0410.jpg
പൂതാടി പഞ്ചായത്ത്‌, കോളേരി ചൈതന്യ വായനശാലയിൽ .ഐ.സി.

. ബാലകൃഷ്ണൻ എം.എൽ.എ. , കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും  വാങ്ങുന്നതിന്  അനുവദിച്ച 1ലക്ഷം രൂപ ഫണ്ടിൽ ആദ്യഘട്ടമായി ലഭിച്ച കംപ്യൂട്ടറിന്റെ ഉത്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. വായനശാല സെക്രട്ടറി പദ്മാവതി ടീച്ചർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ എൻ.പി. . ബിജു അധ്യക്ഷം വഹിച്ചു. ബ്ലോക്ക്‌ മെമ്പർ പി.ബി.. ശിവൻ, ബി.ഡി.ഒ. . ബേബി, ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ വാസു, എൻ.എൻ.. ഗോപി തുടങ്ങിയവർ സംസാരിച്ചു. ടി.കെ. മനോജ്‌ നന്ദി പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *