September 3, 2026

രോഗികൾക്കൊരു കാരുണ്യ ഹസ്തം :ചികിത്സാ സഹായംവിതരണം നടത്തി.

0
IMG-20201101-WA0285.jpg
By ന്യൂസ് വയനാട് ബ്യൂറോ
രോഗികൾക്കൊരു കാരുണ്യ ഹസ്തം സഹായ പദ്ധതിയുടെ ഭാഗമായി
ഗ്ലോബൽ കെ.എംസി.സി  മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായംവിതരണം നടത്തി
ഗ്ലോബൽ കെ.എം.സി.സി.വയനാട് ജില്ലാ സെക്രട്ടറി അസീസ് കോറോം ഉൽഘാടനം ചെയ്തു.
 മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലിം ലീഗ് സെക്രട്ടറി
 അഡ്വ അബ്ദുൽ റഷീദ് പടയൻ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽസെക്രട്ടറി  പി വി എസ് മൂസയ്ക്ക്  ഖത്തർ കെഎംസിസി വയനാട് ജില്ലാ ജനറൽസെക്രട്ടറി റയീസ്. കെ.ഇ ചെക്ക് കൈമാറി .എസ്.ടി.യു. സംസ്ഥാന സെക്രട്ടറി സി.കുഞ്ഞബ്ദുല്ല, ഷബീർ.കെ, ഹുസൈൻ കുഴിനിലം, കബീർ മാനന്തവാടി എന്നിവർ പ്രസംഗിച്ചു.
ഗ്ലോബൽ കെ.എം സി.സി. കോ.ഓഡിനേറ്റർ നിസാർ പൈലറ്റ് സ്വാഗതം പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *