August 12, 2026

ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
ഇരു വൃക്കകളും തകരാറിലായ  യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു.വയനാട്,കടൽമാട്,കുണ്ടറ,  പൊക്കാട്ടിൽ  സുനിൽ (36) ആണ് ചികി ത്സക്ക് പണം കണ്ടെത്താ നാവാതെ ബുദ്ധിമുട്ടുന്നത്. വയോധികരായ മാതാ പിതാക്കളും ഭാര്യയും  രണ്ടു കുഞ്ഞു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ യുവാവ്. വിധവയായ ഇദ്ദേഹത്തിന്റെ സഹോദരിക്കും മക്കൾക്കും കൂടെ ആശ്രയമായിരുന്നു ഇദ്ദേഹം. വൃക്ക  മാറ്റിവെ ക്കൽ മാത്രമാണ് ഇനി ഏക പോംവഴി എന്നാണ് വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദശം. സർജറിക്കും അനുബന്ധ ചികിത്സയ്ക്കുമായി INR 18- 20 ലക്ഷം വേണ്ടിവരും. കുടുംബത്തിലെ ഏക വരുമാന മാർഗ്ഗമായ യുവാവ് രോഗിയായതോടു കൂടി ഇത്രയും ഭീമമായ തുക ഒറ്റയ്ക്ക് കണ്ടെത്താൻ അവർക്ക് സാധിക്കില്ല. ആയതിനാൽ നിങ്ങളാൽ കഴിയുന്ന ധന സഹായം  അഭ്യർത്ഥിക്കുന്നു.    
 Sunil.P.Y
 State bank of india,Kolagapara branch
a/c number
67299461258
Ifsc code   SBIN0070615
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *