April 18, 2024

രണ്ട് കുട്ടികളെ സ്ഥിരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി ഒളിവിൽ

0
കൽപ്പറ്റ: 
പടിഞ്ഞാറത്തറ തെങ്ങുംമുണ്ടയില്‍ 15 വയസുള്ള 2 കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഢിപ്പിച്ചെന്ന പരാതിയില്‍പോക്‌സോ വകുപ്പ് പ്രകാരംപോലീസ് കേസെടുത്തു.പ്രതി
പടിഞ്ഞാറത്തറ സ്വദേശി മൊയ്തു ഒളിവിലാണ്.പോലീസ് അന്വേഷണം തുടരുന്നുണ്ട്.ചൈല്‍ഡ് ലൈന്‍ കുട്ടികളുടെ മൊഴി എടുത്തിട്ടുണ്ട്. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *