May 3, 2024

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ സി മോയിൻകുട്ടി ( 77 ) നിര്യാതനായി

0
Img 20201109 Wa0038.jpg
: കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ സി മോയിൻകുട്ടി ( 77 ) നിര്യാതനായി. . കൊടുവള്ളി, തിരുവനമ്പാടി മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
1996ൽ കൊടുവള്ളിയിൽ നിന്ന് ജയിച്ചു. 2001-06, 2011-2016 കാലത്ത് തിരുവമ്പാടി മണ്ഡലത്തെയും പ്രതിനിധീകരിച്ചു. താമരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം ഇന്നുച്ചയ്ക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ  നടക്കും.
 താമരശ്ശേരി സി എച്ച് സെന്റർ പ്രസിഡണ്ട്,തുടങ്ങി നിരവധി
സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പിതാവ് :കോഴിക്കോട് താലൂക്ക് മുസ്ലിം ലീഗ്‌ ന്റെയും, താമരശ്ശേരി പഞ്ചായത്തിന്റെയുംമുൻ പ്രസിഡൻറ്റെ  ണ്ടായിരുന്ന പരേതനായ പി. സി അഹമ്മദ്‌ കുട്ടി ഹാജി. മാതാവ് :  :കുഞ്ഞിമാച്ച. ഭാര്യ:പയേരി കദീജ.
മക്കൾ : അൻസാർ അഹമ്മദ്‌, മുബീന, ഹസീന.
മരുമക്കൾ :എംപി മുസ്തഫ (അരീക്കോട് ),എൻ. സി അലി (നരിക്കുനി ) യു. സി  ആയിഷ.
 
സഹോദരങ്ങൾ : പി. സി  അബ്ദുൽ ഹമീദ് (റിട്ട : ഇ. എസ്. ഐ കമീഷണർ )പി സി ഉമ്മർ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി ),
 അബ്ദുൾ നാസർ ഓടങ്ങൽ(വേവ്സ് സലൂൺ) ,
 സി  അബ്ദുൽ റഷീദ് (ആർകിടെക് കോഴിക്കോട് )
ആയിശു നെരോത്ത് ,  റാബിയ മേപ്പയ്യൂർ,നസീമ പെരിന്തൽമണ്ണ .
സി മോയിൻകുട്ടിയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *