October 3, 2023

വന്യമൃഗം ആടിനെ കൊന്ന് പാതി ഭക്ഷിച്ചു

0
IMG-20201116-WA0104.jpg
മാനന്തവാടി: തൃശ്ശിലേരിയിൽ വന്യമൃഗം ആടിനെ കൊന്ന് പാതി ഭക്ഷിച്ചു. മൊട്ടയിൽ തുണ്ടത്തിൽ റിസ്റ്റിൽ ജോർജിന്റെ ആടിനെയാണ് വന്യമൃഗം ആക്രമിച്ചത്. പകുതി കടലും കാലുകളും ഭക്ഷിച്ച് ഉപക്ഷിച്ച നിലയിലാണ് രാവിലെ വീട്ടുകാർ  ആടിനെ കണ്ടെത്തിയത് . പുലിയോ കടുവയോ ആകാമെന്നാണ് നിഗമനം.. നാട്ടുകാർ വിവരമറിയിച്ചതിെനെ തുടർന്ന് വനപാലകർ സ്ഥലെത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *