ഏച്ചോം സർവ്വോദയ ഹൈസ്ക്കൂൾ മുൻ അധ്യാപകൻ ഒണ്ടയങ്ങാടി ചെന്നലായി നാഞ്ഞിലത്ത് വർക്കി മാസ്റ്റർ (84) നിര്യാതനായി
മാനന്തവാടി:ഏച്ചോം സർവ്വോദയ ഹൈസ്ക്കൂൾ മുൻ അധ്യാപകൻ ഒണ്ടയങ്ങാടി ചെന്നലായി നാഞ്ഞിലത്ത് വർക്കി മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: തങ്കച്ചൻ (ജോസ് ), ബീന, ജെസി (അധ്യാപിക, ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, ആറാട്ടുതറ) , ബിജു (പരേതൻ). മരുമക്കൾ: ജോസ് മുണ്ടക്കൽ (പരേതൻ), കെ.ജി ജോൺസൻ ( പ്രധാനധ്യാപകൻ, ഗവ.യു.പി തലപ്പുഴ), ഷീജ. സംസ്കാരം ഇന്ന് 3 മണിക്ക് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻ സ് പള്ളി സെമിത്തേരിയിൽ.





Leave a Reply