June 15, 2026

വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക നല്‍കി.

0
IMG-20201118-WA0571.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :
വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ പത്രിക വരണാധികാരി ഡിസ്ട്രിക്ട് കലക്ടറുടെമുമ്പാകെ സമര്‍പ്പിച്ചു പടിഞ്ഞാറത്തറയില്‍ നിന്നും മത്സരിക്കുന്ന എം മുഹമ്മദ് ബഷീര്‍ കണിയാമ്പറ്റ യില്‍ നിന്നുംമത്സരിക്കുന്ന കെ ബി നസീമ വെള്ളമുണ്ടയില്‍ നിന്നുംമത്സരിക്കുന്ന പികെ അസ്മത് മേപ്പാടിയില്‍ നിന്നും മത്സരിക്കുന്ന
കൃഷ്ണന്‍ സി ….എന്നിവരാണ് ഇന്ന് പത്രിക സമര്‍പ്പിച്ച മുസ്ലിം ലീഗ്സ്ഥാനാര്‍ത്ഥികള്‍ …പനമരം ഡിവിഷനില്‍ മത്സരിക്കുന്ന മുഫീദതസ്‌നിയുടെ നോമിനേഷന്‍ നാളെ സമര്‍പ്പിക്കും.. ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി
കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ
എന്നിവരോടൊന്നിച്ചാണ് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ എത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *