August 10, 2026

എം ഐ ഷാനവാസിനെ ഐ എന്‍ ടി യു സി അനുസ്മരിച്ചു

0
02.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ:   ഐ എന്‍ ടി യു സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍

 
മുന്‍ വയനാട് എം.പിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന എം.ഐ ഷാനവാസിന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. എം പിയെന്ന നിലയില്‍ ജില്ലയുടെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത ജനപ്രതിനിധിയായിരുന്നു  എം.ഐ ഷാനവാസെന്ന് അനുസ്മരണ പരിപാടി അനുസ്മരണ പ്രഭാഷണം നടത്തിയ കെ പി സി സി എക്‌സിക്യുട്ടീവ് അംഗവും, ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റുമായ പി പി ആലി പറഞ്ഞു. കെ പി സി സി സെക്രട്ടറി അഡ്വ. ടി ജെ ഐസക്, കെ കെ രാജേന്ദ്രന്‍, സി ജയപ്രസാദ്, സാലി റാട്ടക്കൊല്ലി, ജോണ്‍, ആയിഷ പള്ളിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *