News Wayanad വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന ആൾ പോലീസ് കസ്റ്റഡിയിൽ November 23, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി പാടിവയലിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന ആൾ പോലീസ് കസ്റ്റഡിയിൽ . നെടുംകരണ സ്വദേശി സുലൈമാനെയാണ് 900 ഗ്രാം കഞ്ചാവുമായി മേപ്പാടി എസ് ഐ ജിതേഷും സംഘവും പിടികൂടിയത്. Post navigation Previous: പ്രതിഷേധങ്ങൾ ഒറ്റ ദിവസം കൊണ്ട് ഫലം കണ്ടു: പോലീസ് നിയമ ഭേദഗതി ഉടൻ നടപ്പാക്കില്ല.Next: അയ്യായിരം രൂപ ലോട്ടറിയടിച്ചു;വിവരം അറിയാതെ പപ്പിമോള് Also read News Wayanad സാമൂഹ്യശാസ്ത്രമേള സ്റ്റിൽ മോഡൽ വിധിനിർണയത്തിൽ അപാകതയെന്ന് ആരോപണം; പരാതിയുമായി പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ November 5, 2026 0 News Wayanad കർഷകരെ കൃഷിയിൽ നിലനിർത്താൻ പ്രത്യേക പാക്കേജ് വേണം; മലബാർ കുടിയേറ്റ ദേശീയ സെമിനാറിൽ ആവശ്യം November 5, 2026 0 News Wayanad പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹനമോടിക്കൽ: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു November 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply