May 2, 2024

കൽപ്പറ്റയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു .

0
01.jpg

കൽപ്പറ്റ :


: യു ഡി എഫ് കൽപ്പറ്റ     മുന്‌സിപ്പൽ  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ യു ഡി എഫ് കൺവീനർ  എൻ.   ഡി അപ്പച്ചൻ  ഉദ്ഘാടനം ചെയ്തു. യു ഡി എഫിന്റെ 28 സ്ഥാനാര്ത്ഥികളെയും വിജയിപ്പിക്കുന്നതിനുള്ള പ്രവര്ത്തനങ്ങളുമായി മുന്നോട്ടുപോകാൻ  തീരുമാനിച്ചു. യു ഡി എഫ് മുന്‌സിപ്പല് ചെയര്മാൻ  എ പി ഹമീദ് അധ്യക്ഷനായിരുന്നു. പി പി ആലി, പി കെ കുഞ്ഞിമൊയ്തീൻ , റസാഖ് കല്പ്പറ്റ, ജി വിജയമ്മ ടീച്ചർ , സാലി റാട്ടക്കൊല്ലി, പി പി ഷൈജൽ  എന്നിവരും, മുഴുവൻ  സ്ഥാനാര്ത്ഥികളും യോഗത്തിൽ  പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *