April 30, 2026

പഴശ്ശി അനുസ്മരണം

0
1606722926575.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി നഗരസഭ, ജില്ലാ ലൈബ്രറി കൗൺസിൽ, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം, എന്നിവയുടെ ആഭിമുഖ്യത്തിൽ പഴശ്ശി അനുസ്മരണം നടത്തി. ഗാന്ധി പാർക്കിൽ നിന്നാരംഭിച്ച സ്മൃതി യാത്ര പഴശ്ശികുടീരത്തിൽ പുഷ്‌പാർച്ചനയോടെ സമാപിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ, പഴശ്ശിരാജ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട്
എം .ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
പി.ടി.ബിജു, എ.അജയകുമാർ, അരുൺ.ഇ.വി, അനിൽ കുറ്റിച്ചിറ, കെ.എം. വർക്കി മാസ്റ്റർ, എ.അയൂബ് തുടങ്ങിയവർ നേതൃത്വം നൽകി.ഡോ.കെ.കെ.എൻ.കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തുന്ന വെബിനാർ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *