News Wayanad ബത്തേരിയിൽ വൻ കവർച്ച : 21 ലക്ഷവും 25 പവനും കവർന്നു. November 30, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി നായ്ക്കട്ടിയിൽ വീടിൻ്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണവും കവർന്നു.മാളപ്പുരയിൽ അബ്ദുൾ സലിമിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പോലീസ് അന്വേഷണം തുടങ്ങി. Post navigation Previous: പഴശ്ശി അനുസ്മരണംNext: എടവക പുതിയിടം കുന്ന് മണൽവിളയിൽ ഹാരിസ് (93 ) നിര്യാതനായി. Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply