July 8, 2026

ഇൻ്റർവ്യൂ 4ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ മത്സ്യ കൃഷി  പ്രോത്സാഹനത്തിന്റെ ഭാഗമായി നടത്തുന്ന പി.എം.എം.എസ്.വൈ പദ്ധതിയിലേക്ക് പ്രൊജക്ട് കോർഡിനേറ്റർ,
അക്വാകൾച്ചർ പ്രമോട്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജനുവരി 4ന് നടക്കും. ഫോൺ: 04936 255214
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *