July 15, 2026

പൂങ്കാവനം പദ്ധതി തുടങ്ങി

0
IMG-20210101-WA0474.jpg
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്ര പഴംപച്ചക്കറി വർഷാചരണ ത്തോടനുബന്ധിച്ച് വയനാട് ഡയറ്റിൽ പുതുവർഷം പൂങ്കാവനം പരിപാടിക്ക് തുടക്കമായി.ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി.കെ രമേശ് ഫലവൃക്ഷതൈകൾ നട്ട് നിർവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ.ടി.കെ അബ്ബാസ് അലി അധ്യക്ഷത വഹിച്ചു.കൗൺസിലർ ടോം ജോസ്, പി.റ്റി.എ പ്രസിഡന്റ് ഇ .കെ ശശിധരൻ ,ഡയറ്റ് സീനിയർ ലക്ചറർ കെ.എം സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *