July 15, 2026

വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് സൈക്കിൾ റാലി നടത്തി

0
1609505409359.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ്  സൈക്കിൾ റാലി നടത്തി. കോവിഡ് കാലത്തെ  ആരോഗ്യ സംരക്ഷണം,പരിസ്ഥിതി സംരക്ഷണത്തിന്   ഇന്ധന ഉപയോഗം കുറക്കുക എന്നീ ഉദ്ദേശത്തോടെയാണ് റാലി സംഘടിപ്പിച്ചത്. (Burn fat not oil).
 പുതുവർഷ സന്ദേശം ജനങ്ങളിൽ എത്തിക്കാനാണ് റൈഡ് നടത്തിയത്.കൽപ്പറ്റ പുതിയ സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി മീനങ്ങാടിയിൽ അവസാനിച്ചു.നഗരസഭാ ചെയർമാൻ മുജീബ് കെയംതൊടി ഫ്ലാഗ് ഓഫ് ചെയ്തു.വയനാട് ബൈക്കർസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിദ് അധ്യക്ഷൻ ആയി ചടങ്ങിൽ അംഗങ്ങൾക്കുള്ള.ഇൻഷുറൻസ് വിതരണം ഡി വൈ എസ്പി റെജി കുമാർ നിർവഹിച്ചു.സെക്രട്ടറി സി.പി സുധീഷ് സ്വാഗതവും.കോഡിനേറ്റർ നിധിൻ  നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *