September 20, 2026

ഹംഗർ ഹണ്ട്: വൈ.എം.സി.എ. ഭക്ഷണ വിതരണം ആരംഭിച്ചു.

0
IMG-20210101-WA0593.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫാദർ ഡേവിസ് HUNGER HUNT ചെറമ്മേൽ ചാരിറ്റബൾ ട്രസ്റ്റും ഇന്ത്യൻ വൈ.എം.സി.എ.യും  ജയിൽ വകുപ്പ് ,സാമൂഹിക നീതി വകുപ്പും ചേർന്ന് കേരളത്തിലെ വ്യദ്ധ്യസദനങ്ങളിൽ 20000 പേർക്ക്  HUNGER HUNT പദ്ധതി പ്രകാരം കേരളത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി  ഭക്ഷണം വിതരണം ചെയ്തു .വയനാട് ജില്ലാ തല ഉൽഘാടനം  വയനാട് ജില്ലാ പഞ്ചായത്ത് പ്രിസിഡണ്ട് സംഷാദ് മരക്കാർ ഉൽഘാടനം നിർവ്വഹിച്ചു . തുടർന്ന് വരുന്ന മാസങ്ങളിൽ വ്യദ്ധ്സദനങ്ങളിൽ  ഇതുപോലെ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു .യോഗത്തിൽ ജയിൽ സൂപ്രണ്ട് അശോകൻ, സാമൂഹിക നീതി വകുപ്പ് ഓഫീസർ പ്രിജിത്ത്, സിസ്റ്റർ ഷാലറ്റ്, വൈ.എം.സി.എ.   ദേശീയ നിർവ്വാഹ സമതി അംഗവും പദ്ധതിയുടെ കോഡിനേറ്ററുമായ വിനു തോമസ് മീനങ്ങാടി,  വയനാട് സബ് റീജിയൻ ചെയർമാൻ ബിജു  തിണ്ടിയത്ത് ,കൺവീനർ ടി.കെ. പൗലോസ്  പങ്കെടുത്തു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *