May 15, 2026

സ്ഥാപക ദിനത്തിൽ പാദരക്ഷകൾ നൽകി കെ ആർ എഫ് എ

0
IMG-20210101-WA0682.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം കമ്മിറ്റി സ്ഥാപക ദിനമായ ജനുവരി ഒന്നിന്  കോവിഡ സെൻറർ ആയ ജില്ലാ ആശുപത്രിയിലേക്ക് പാദരക്ഷകൾ നൽകി. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ്  മെഹബൂബ് യൂ.വി  ജില്ലാ പ്രസിഡൻറ് അൻവർ കെ സി, ജില്ലാ വൈസ് പ്രസിഡൻറ് കെ മുഹമ്മദ് ആസിഫ്, മണ്ഡലം സെക്രട്ടറി ഷമീർ കോറോം  മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇസ്മായിൽ, റഹീം, നിസാർ തുടങ്ങിയവർ സംബന്ധിച്ചു ആർ എം ഒ ഡോക്ടർ ഷക്കീർ പാദരക്ഷകൾ കൈപ്പറ്റി. മുൻപും കെ ആർ എഫ് എ കോവിഡ് സെൻററിൽ പാദരക്ഷകൾ നൽകിയിരുന്നു…
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *