August 31, 2026

കാപ്പി സംഭരണം ആരംഭിച്ച് എൻ.എം.ഡി.സി.

0
1609589964013.jpg
By ന്യൂസ് വയനാട് ബ്യൂറോ
എൻ.എം.ഡി.സി ഈ വർഷത്തെ കാപ്പി സംഭരണം ആരംഭിച്ചു.സംഘം ചെയർമാൻ.പി.സൈനുദ്ദീൻ തിനപുരത്തുവച്ച് സംഭരണ കേന്ദ്ര ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷിക്കാരിൽ നിന്നും കാപ്പി, കുരുമുളക്, മറ്റു കാർഷിക ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് സംഭരിച്ചാണ് വിപണനം നടത്തുക. വടുവൻചാൽ സർവ്വീസ് സഹകരണ ബാങ്കും എൻ.എം.ഡി.കർഷകരുടെ കൂട്ടായ്മ കോഫി ഗ്രോവേഴ്സ് ഫോറം രൂപീകരിച്ചു.യോഗത്തിൽ വടുവൻചാൽ  സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് .കെ.വി.ബാബു സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം ഡയാനാ മെയ്യാഡോ അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *