May 2, 2024

കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.

0
  വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കന്നാരം പുഴയ്ക്കു സമീപമാണ് ഒരു വയസു പ്രായമുള്ള കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്
. കാട്ടാനക്കൂട്ടം സമീപത്തു തന്നെ ഉള്ളതിനാൽ വനപാലകർക്ക് അടുത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *