കൽപ്പറ്റ നഗരത്തിൽ എസ്.കെ. എം. കെ. സ്കൂളിന് സമീപം രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം മൂന്ന് പേർക്ക് പരിക്ക്. ഇവരെ കൽപ്പറ്റയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിക്കാണ്
അപകടം നടന്നത്. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Leave a Reply