April 28, 2026

വയനാട് മെഡിക്കൽ കോളേജ്: ഹൈക്കാടതി ഉത്തരവിൽ സർക്കാർ അനുകൂലനിലപാട് സ്വീകരിക്കണം: യൂത്ത് ലീഗ്

0
IMG-20210105-WA0151.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങണമെന്നും ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ അനുകൂല നടപടി സീകരിക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്  ലീഗ് ഭാരവാഹികളുടെ യോഗം ആവിശ്യപ്പെട്ടു
മാനന്തവാടി താലൂക്കിലെ സാധാരണക്കാരായ ആളുകൾ വളെരെ പ്രതീക്ഷയോടയാണ് ഹൈക്കോടതിയുടെ ഉത്തരവിനെ കാണുന്നത് .
ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്താൻ ഗവൺമെന്റ് തയ്യാറായാൽ പ്രവർത്തനം തുടങ്ങാൻ നിലവിലെ സാഹചര്യത്തിൽ ജില്ല ആശുപത്രി സുസജ്ജമാണ് .
നിലവിൽ കോവിഡ് ആശുപത്രിയായി തുടരുന്ന സാഹചര്യത്തിൽ
 ഓപ്പറേഷൻ തിയറ്ററടക്കം എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കാത്തത് കൊണ്ട് കോടികളുടെ മിഷനറീസാണ് വെറുതെ കിടക്കുന്നത്.
ഉവൈസ് എടവെട്ടൻ അദ്ധ്യക്ഷത വഹിച്ചു.
ഹാരിസ് കാട്ടികുളം,
കബീർ മാനന്തവാടി,
അസീസ് വെള്ളമുണ്ട
സൈഫുദ്ധീൻ തോട്ടോളി,
മുസ്തഫ പാണ്ടിക്കടവ്,
ജലീൽ പടയൻ,
സാലിഹ്‌ ദയരോത്ത്‌,
ആഷിക്ക് നുച്യൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *