July 16, 2026

കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ സമരം 16 ദിവസം പിന്നിട്ടു

0
IMG-20210106-WA0179.jpg
By ന്യൂസ് വയനാട് ബ്യൂറോ
കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂളിനു മുമ്പിൽ നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു…….
കർഷക സംഘം ജില്ലാ സെക്രട്ടറി പിബി സുരേഷ് സമരം ഉദ്ഘാടനം ചെയ്തു…..
കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ഇതേതാ ചെയ്യുന്നതെന്നും, കൃഷി ഭൂമിയും കാർഷിക ഉത്പന്നങ്ങളും  കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാനാണ്  കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് മാത്യൂ അധ്യക്ഷനായി. ചെറുവയൽ രാമൻ, എൻ ഒ ദേവസ്വ, വി പി വർക്കി, കെ ശശങ്കൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *