May 15, 2026

വെള്ളമുണ്ട ഒഴുക്കൻമൂല തൊടുവയൽ രാമചന്ദ്രൻ ( 52) കുഴഞ്ഞു വീണു മരിച്ചു.

0
IMG-20210106-WA0267.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുഴഞ്ഞ് വീണ് മരിച്ചു.
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല  തൊടുവയൽ രാമചന്ദ്രൻ ( 52) കുഴഞ്ഞു വീണു മരിച്ചു. വൈകുന്നേരം വീടിനടുത്ത് കടയിൽ കുഴഞ്ഞ് വീണ ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
ഭാര്യ: ശോഭ. മക്കൾ: നിഥുന, അർജുൻ'
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *