April 29, 2024

ലാപ്‌ടോപ്പിന് അപേക്ഷിക്കാം

0


കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഒന്നാം വര്‍ഷ പ്രൊഫണല്‍ കോഴ്‌സിന് പഠിക്കുന്ന മക്കള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ,സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എം.ബി.ബി.എസ്, എം ബി.എ .എം .സി.എ , ബി ടെക് , എം ടെക് , എം ഫാം, ബി.എ.എം.സ് , ബി.ഡി.എസ്, ബി.വി.എസി ആന്റ് ബി.എസ്.സി എം.എല്‍.റ്റി, ബി.ഫാം, ബി.എസ് സി നഴ്‌സിംഗ് എന്നീ കോഴ്‌സുകളില്‍ 2020 -21 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.ഫോണ്‍  04952384355.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *