July 16, 2026

പൊഴുതന തുല്യതാ കോഴ്സ് ആരംഭിച്ചു.

0
IMG-20210109-WA0155.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന: അച്ചൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള തുല്യത കോഴ്സിൻ്റെ  ഉദ്ഘാടനം പൊഴുതന പഞ്ചായത്ത് പ്രസിഡൻ്റ് അനസ് റോസ്ന സ്റ്റെഫി നിർവഹിച്ചു. വാർഡ് മെമ്പർ നിഖിൽ വാസു അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ എൻ.സി.സജിത്ത്കുമാർ സോഷ്യോളജി ക്ലാസ് എടുത്തു.  ചടങ്ങിൽ സെൻ്റർ കോഡിനേറ്റർ കെ. ഫാത്തിമ നന്ദി പ്രകാശനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *