July 16, 2026

നാടൻ പശുക്കളെ വിൽക്കാനുണ്ട്

0
By ന്യൂസ് വയനാട് ബ്യൂറോ
പുത്തൂര്‍വയല്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നാടന്‍ പശുക്കളെ വില്‍ക്കാനുണ്ട്. ഒരു വയനാടന്‍ പശുവും കേരളത്തില്‍ വളരെ അപൂര്‍വ്വമായിട്ടുള്ള വെച്ചൂര്‍ ഇനത്തില്‍പ്പെട്ട മറ്റൊരു പശുവിനെയുമാണ് വില്‍ക്കുന്നത്. ഇതോടൊപ്പം രണ്ടു വയസ്സും ഒരു വയസ്സുമുളള മൂരിക്കുട്ടന്‍മാരെയും വില്‍ക്കുന്നതാണ്. വയനാടന്‍ പശുവിന് 6 വയസും വെച്ചൂര്‍ പശുവിന് 3 വയസും ആയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ 9387422851 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *