By ന്യൂസ് വയനാട് ബ്യൂറോ
മാലിന്യ സംസ്ക്കരണത്തിനായി ഗുണഭോക്താക്കൾക്ക് മാലിന്യ സംസ്ക്കരണ സംവിധാനമുള്ള ബക്കറ്റുകൾ വിതരണം ചെയ്തു. കണിയാരം 33 – ഡിവിഷനിൽ കൗൺസിലർ സുനി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.എം സോമദാസൻ അധ്യക്ഷനായി. കടവിൽ ജോയി, എ.കെ റൈഷാദ്, സഫിയാ മൊയ്തീൻ, ജോസ്, സാലി, ഷീജ പ്രദീപ് എന്നിവർ സംസാരിച്ചു.
Leave a Reply