April 28, 2026

തേറ്റമല മിറക്കിൾ യൂത്ത് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
IMG-20210110-WA0079.jpg
By ന്യൂസ് വയനാട് ബ്യൂറോ
തേറ്റമല മിറക്കിൾ യൂത്ത് ക്ലബ്ബിന്റെ
 വാർഷിക ജനറൽ ബോഡി യോഗം നടന്നു.  പ്രസിഡണ്ട് തോമസ് മുട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി അനീഷ്,  വാർഷിക റിപ്പോർട്ടും, ട്രഷറർ കൃഷ്ണൻകുട്ടി രാരോത്ത് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി അഡ്വക്കേറ്റ് ഫാദർ സ്റ്റീഫൻ ചിക്കപാറയിൽ, അൻവർ, ജോയികൂറാനയിൽ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി.
പ്രസിഡന്റ്‌ :ബിനോയ്‌ മുട്ടത്തിൽ.
സെക്രട്ടറി : കെ.എം. അനീഷ്  
ട്രെഷർ :ജോമോൻ കുളക്കാട്
വൈസ് പ്രസിഡന്റ്‌ :അമൽ സ്റ്റീഫൻ
ജോയിൻ സെക്രട്ടറി : ഷാക്കിർ. തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *