April 28, 2026

കെ.എസ്.ടി.എ. പ്രതിരോധ സംഗമം സംഘടിപ്പിച്ചു

0
1610377328317.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഫെബ്രുവരി 6, 7 തീയതികളിൽ മുട്ടിലിൽ വെച്ച് നടക്കുന്ന കെ.എസ്.ടി.എ വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് വി.എസ്. രശ്മി അധ്യക്ഷത വഹിച്ചു. വി.എ ദേവകി,എം.ടി. മാത്യം, പി.എ ഗിരിജ, കെ .മുഹമ്മദാലി, കെ.ബി. സിമിൽ , സതീഷ് ബാബു എന്നിവർ സംസാരിച്ചു. കെ.അനൂപ് കുമാർ സ്വാഗതവും എ.എം ബെന്നി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *