April 28, 2026

യുവജന ദിനം: സൗജന്യ പരിശീലനം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്‌ ജെസിഐ കൽപ്പറ്റ സൗജന്യ ട്രെയിനിങ് സംഘടിപ്പിക്കുന്നു. ഇന്ന് (ജനുവരി 12 ന് ഉച്ചക്ക് 3മണിക്ക് ), കൽപ്പറ്റ വ്യാപാര ഭവനിൽ വെച്ചാണ് നടക്കുന്നത്. ട്രെയിനർ  ജിൽസ് വർഗീസ് ക്‌ളാസുകൾ നയിക്കും. യുവജനങ്ങൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാവുന്നതാണ്.ട്രെയിനിങ് തീർത്തും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 94474 41460
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *