July 16, 2026

ജനപ്രതിനിധികൾക്ക് പരിശീലനം ആരംഭിച്ചു.

0
IMG-20210113-WA0292.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
ജനപ്രതിനിധികൾക്ക് പരിശീലനം ആരംഭിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കിലയുടെ നേതൃത്വത്തിൽ നടത്തുന്ന 4 ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഭരണസമിതിയിലെ മുതിർന്ന അംഗം പി.ചന്ദ്രന് കൈപുസ്തകം നൽകി.പരിശീലനം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ പുരുഷോത്തമൻ ,ഡിവിഷൻ മെമ്പർമാരായ വിമല വിഎം, ഇന്ദിര പ്രേമചന്ദ്രൻ ,സൽമ കാസ്മി ,ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ മുതലായവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *