October 15, 2026

കോറോം സെൻ്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ തുടങ്ങി.

0
IMG-20210114-WA0068.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: കോറോം സെൻ്റ് മേരിസ് യാക്കോബായ സൂനോറൊ പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ തുടങ്ങി..
വികാരി  ഫാ.ഡോ.മത്തായി അതിരംപുഴയിൽ കൊടി ഉയർത്തി.
 ഇന്ന് (വെള്ളി)കുർബ്ബാന, പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, നേർച്ചവിളമ്പ്, ലേലം എന്നിവ ഉണ്ടായിരിക്കും. കോവിസ് പ്രോട്ടോക്കോൾ അനുസാരിച്ചാണ് പെരുന്നാൾ പരിപാടികൾ. ഫാ.ബേസിൽ കരനിലത്ത്, ഫാ.സിനു ചാക്കോ തെക്കെ തോട്ടത്തിൽ, ഡീക്കൺ മാരായ യൽദോപനിച്ചിയിൽ, യൽദോ ലീലാഭവൻ, ട്രസ്റ്റിബൈജു തൊണ്ടുങ്കൽ, റോയി ചെറക്കൽ, ബിജു പനിച്ചിയിൽ നേതൃത്വം നൽകും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *