July 16, 2026

വനം വകുപ്പ് സ്ഥാപിച്ച കുളം നവീകരിച്ച് ഹെൽപ്പിംഗ് ഹാൻഡ്സ് വാട്സാപ്പ് കൂട്ടായ്മ

0
IMG-20210114-WA0378.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
തിരുനെല്ലി:വന്യമൃഗങ്ങൾക്കായി വനത്തിൽ വനം വകുപ്പ് സ്ഥാപിച്ച കുളം നവികരിച്ച് ഹെൽപ്പിംഗ് ഹാൻഡ്സ് വാട്സാപ്പ് കൂട്ടായ്മ .തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർറെയ്ഞ്ചിലെ അപ്പപ്പാറയിലാണ് .കോഴിക്കോട്  കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന പൃഥിറൂട്ട്സ്  നാച്ചുറൽ ക്ലബ്ലിൻ്റെ സഹകരണത്തോടെയാണ് കുളം നവി കരണം ആരംഭിച്ചത്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ടാണ് വനത്തി
നുള്ളിലെ  കുളം വന്യമൃഗങ്ങളുടെ ജലസേചനത്തിനായി നവികരിച്ച
ത്.ഇരുപതോളം പേർ ചേർന്നാണ്  കുളം നവികരിച്ചത് നവികരണ
 പ്രവർത്തിയുടെ ഉദ്ഘാടനം മാന
ന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയഭാരതി നിർവ്വഹിച്ചു.ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ്ഓഫിസർ കെ രതിശൻ അധ്യക്ഷത വഹിച്ചു.മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനന്തൻ നമ്പ്യാർ, മാനന്തവാടി റെയ്ഞ്ച് ഓഫിസർ പി.ബിജൂ, മുൻ കാനറാ ബേങ്ക് മാനേജർ പ്രഭാകരൻ, ഹെൽപ്പിംഗ് ഹാൻസ് അഡ്മിൻ
മ്മാരായ സുർജിത്ത്, രാഘവൻ,
നാച്ചുറൽ ക്ലബ്ലിൻ്റെ സെക്രട്ടറി ജിതിൻ ബാനു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *