October 12, 2024

വനിതാ ഹോം ഗാർഡുകളുടെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു

0
വയനാട് ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ /പോലീസ് വകുപ്പുകളിലേക്ക് വനിതാ ഹോം ഗാർഡുകളുടെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസ വേതനം 765/- രൂപ. പ്രതിമാസ പരിധി 21,420/- രൂപ.
യോഗ്യതയുടെയും കായിക ക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതാണ്,
പ്രായം കുറഞ്ഞ ഉദ്യോഗാർത്ഥികൾക്ക് മുൻ‌തൂക്കം ലഭിക്കുന്നതാണ്,
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 31/01/2021.
വയനാട് ജില്ലയിലെ ഉദ്യോഗാർത്ഥികളുടെ അറിവിലേക്ക് ദൃശ്യമാധ്യമങ്ങളിൽ വഴി അറിയിപ്പുകൾ നൽകുന്നതിലേക്കായി.
  ഡിസ്ട്രിക്ട് ഫയർ ഓഫീസർ,   
  വയനാട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *