May 16, 2026

പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃസംഗമം നടത്തി.

0
IMG-20210115-WA0326.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃസംഗമം  തോണിച്ചാൽ അഭിരാമി റിസോട്ടിൽ വെച്ച് ചേർന്നു.എ.ഐ.സി.സി.മെമ്പറും, കെ.പി.സി.സി.ജനറൽ സെക്രട്ടറിയുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. ജിൽസൺ തൂപ്പുങ്കര അധ്യക്ഷത വഹിച്ചു. സംഘാടന കാര്യങ്ങളെക്കുറിച്ച് ഡി സി സി ജനറൽ സെക്രട്ടറി ബിനു തോമസ് ക്ലാസ്സെടുത്തു. അഡ്വ.എൻ.കെ.വർഗ്ഗീസ്, മംഗലശ്ശേരി മാധവൻ മാസ്റ്റർ, സി.അബ്ദുൾ അഷറഫ്, കമ്മനമോനൻ, എച്ച്.ബി.പ്രദീപ് മാസ്റ്റർ, ശ്രീകാന്ത് പട്ടയൻ, ചിന്നമ്മ ജോസ്, കെ.ജെ. പൈലി, പി.ഐ.ജോർജ്ജ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *