April 26, 2024

‘ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളും സേവനങ്ങളും’ : ഓണ്‍ലൈന്‍ സെമിനാര്‍ 16-ന്

0
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ് (നിഷ്) ഉം, സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി ജനുവരി 16 ന്. 'ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളും സേവനങ്ങളും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ ഗൂഗിള്‍ മീറ്റിലൂടെ  നടത്തും. കേരള കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റി ഡയറക്ടര്‍ ഡോ. റോഷന്‍ കെ.എന്‍.ബിജ്‌ലി  വെബിനാറിന് നേതൃത്വം നല്‍കും.  രാവിലെ 10.30 മുതല്‍ 11.30 വരെ തത്സമയ സംപ്രേക്ഷണത്തോടെയാണ് വെബിനാര്‍. സെമിനാര്‍ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി   http://nidas.nish.ac.in/be-a-participant/  ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0471- 2944675, വെബ്സൈറ്റ് http://nidas.nish.ac.in/
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *