വോട്ടർ പട്ടികാ നിരീക്ഷകന്‍ നാളെ ജില്ലയിലെത്തും January 17, 2021January 17, 2021 Newswayanad AdminWayanad news നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകൻ ഗോപാലകൃഷ്ണ ഭട്ട് ഐ.എ.എസ് നാളെ (തിങ്കള്‍) ജില്ലയിലെത്തും. ജില്ലയിലെ മൂന്ന് താലൂക്കുകളിലും വോട്ടർപട്ടിക സംബന്ധിച്ച് നിരീക്ഷകൻ പരിശോധന നടത്തും. Load More
Leave a Reply