News Wayanad വോട്ടർ പട്ടികാ നിരീക്ഷകന് നാളെ ജില്ലയിലെത്തും January 17, 2021 0 By ന്യൂസ് വയനാട് ബ്യൂറോ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകൻ ഗോപാലകൃഷ്ണ ഭട്ട് ഐ.എ.എസ് നാളെ (തിങ്കള്‍) ജില്ലയിലെത്തും. ജില്ലയിലെ മൂന്ന് താലൂക്കുകളിലും വോട്ടർപട്ടിക സംബന്ധിച്ച് നിരീക്ഷകൻ പരിശോധന നടത്തും. Post navigation Previous: വയനാട്ടിൽ കോവിഡ് ചികിത്സയിരിക്കെ ഒരാൾ കൂടി മരിച്ചു.Next: സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം Also read News Wayanad തുർക്കി ജീവൻ രക്ഷാ സമിതി നീന്തൽ പരിശീലനം നൽകും September 20, 2026 0 News Wayanad സി. ബി. എസ്. ഇ ജില്ലാ കലോത്സവത്തിൽ ഇരട്ട തിളക്കവുമായി റാഹേൽ മേരി September 20, 2026 0 News Wayanad നശാ മുക്ത് ഭാരത് അഭിയാന്; മത്സര രജിസ്ട്രേഷന് ആരംഭിച്ചു September 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply