News Wayanad വയനാട്ടിൽ കോവിഡ് ചികിത്സയിരിക്കെ ഒരാൾ കൂടി മരിച്ചു. January 17, 2021 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. മാനന്തവാടി പന്നിച്ചാൽ പാറക്കൽ മാമി (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് മരിക്കുന്ന രണ്ടാമത്തെയാളാണ്. പിലാക്കാവ് പി.എം.എസ്. തങ്ങൾ ആണ് രാവിലെ മരിച്ചത്. Post navigation Previous: സുഭിക്ഷ കേരളം പദ്ധതിയിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.Next: വോട്ടർ പട്ടികാ നിരീക്ഷകന് നാളെ ജില്ലയിലെത്തും Also read News Wayanad മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് അഞ്ചുകുന്ന് അൽബിർ വിദ്യാർത്ഥികൾ; ലോക തപാൽ ദിനം ആഘോഷിച്ചു October 9, 2026 0 News Wayanad ‘ഗ്യാനേഷ് കുമാറിനെ നീക്കണം’; ആർജെഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു October 9, 2026 0 News Wayanad ഡിസൈൻ ദ ഡെസ്റ്റിനേഷൻ’: കരിയർ-സൗഹൃദ ക്ലബ്ബ് അധ്യാപക പരിശീലന ക്യാമ്പ് സമാപിച്ചു October 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply