October 10, 2024

നടവയൽ ചങ്ങനാശേരി ബസ് സർവ്വീസ് ആരംഭിച്ചു

0
Img 20210116 Wa0161.jpg
നടവയൽ മേഖലയിലെ ജനങ്ങൾക്ക് യാത്രാ ദുരിതത്തിന് പരിഹാരമായി
നടവയൽ ചങ്ങനാശ്ശേരി KSRTC ബസ്സ് സർവ്വീസ് പുനരാരംഭിച്ചു ,കഴിഞ്ഞ ഫെബ്രുവരി അവസാനം കൊ വിഡ് പശ്ചാത്തലത്തിൽ സർവ്വീസ് നിറുത്തി പോയ ഈ സർവ്വീസ് നടവയലിലെ ജനങ്ങളുടെ നിരന്തര ആവശ്വത്തെ തുടർന്നാണ് വീണ്ടും പുനരാരംഭിച്ചത് ,രാത്രി നടവയലിൽ എത്തിയ ബസ്സിന് നാട്ടുകാർ വൻസ്വികരണമാണ് നല്കിയത് ,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *