News Wayanad കൽപ്പറ്റ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എസ്.ഐ. തൃക്കൈപ്പറ്റ കല്ലുപുര വിജയൻ (54) നിര്യാതനായി. January 17, 2021 0 By ന്യൂസ് വയനാട് ബ്യൂറോ തൃക്കൈപ്പറ്റ : കല്ലുപ്പുര വിജയൻ ( 54) നിര്യാതനായി കൽപ്പറ്റ ട്രാഫിക് പേലീസിൽ എസ്.ഐ.യായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. അസുഖ ബാധിതനായി ചികിൽസയിലാരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. ഭാര്യ: വിമല . മകൻ ബിജിത്ത്. Post navigation Previous: നടവയൽ ചങ്ങനാശേരി ബസ് സർവ്വീസ് ആരംഭിച്ചുNext: വയനാട് ജില്ല മഹിളാ കോണ്ഗ്രസ് കമ്മിറ്റി നേതൃ സംഗമം നടത്തി. Also read News Wayanad കൽപ്പറ്റയിൽ ക്രൈസ്തവ ദേവാലയത്തിൻ്റെ വഴി അടച്ചു; വ്യാപക പ്രതിഷേധം November 3, 2026 0 News Wayanad ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു November 3, 2026 0 News Wayanad റെയ്ഡന്റെ ചികിത്സയ്ക്കായി സമ്പാദ്യപ്പെട്ടി കൈമാറി; മാതൃകയായി നാലാം ക്ലാസ് വിദ്യാർത്ഥിനി November 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply