August 10, 2026

ഒഴുക്കൻ മൂലയിൽ അംഗൻവാടി തുടങ്ങണം: ജനകീയ സമിതി.

0
IMG-20210117-WA0097.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: 
ഒഴുക്കൻമൂലയിൽ അംഗൻവാടി തുടങ്ങണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.  ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ ചേർന്ന യോഗം  വാർഡ് മെമ്പർ കണിയാക്കണ്ടി അബ്ദുള്ള ഉദ്ഘാടനം ചെയ്യ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ  ലതിക എം ,അബ്ദുള്ള കൊടുവേരി എന്നിവർ സംസാരിച്ചു. മുണ്ടക്കൽ അങ്കൺവാടി ടീച്ചർ  പ്രേമ സ്വാഗതവും ലൈബ്രറി സെക്രട്ടറി പി.ടി .സുഭാഷ് നന്ദിയും രേഖപ്പെടുത്തി .യോഗത്തിൽ 
അഡ്വ: എ.  വർഗ്ഗീസ് , പി.ജെ. വിൻസെൻ്റ്  ,വി.ജെ. ജോയി  , റെജി പുന്നോലിൽ , പ്രഭാത് വി.എൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *