April 19, 2024

പ്രളയവും ഗ്രാമീണ റോഡുകളും എന്ന വിഷയത്തിൽ പ്രളയത്തിൽ തകർന്ന റോഡിൽ വെച്ച് ചർച്ച സംഘടിപ്പിച്ചു

0
Img 20210119 Wa0090.jpg
വാളാട് നെല്ലിമല ഫാമേർസ് ക്ലബ്ബ് പ്രളയവും  ഗ്രാമീണ റോഡുകളും എന്ന വിഷയത്തിൽ പ്രളയത്തിൽ  തകർന്ന റോഡിൽ വെച്ച്  ചർച്ച സംഘടിപ്പിച്ചു.    പ്രസിഡണ്ട്                       സ്റ്റാനി ഇലവുങ്കൽ അദ്ധ്യക്ഷ്യതയിൽ പഞ്ചായത്ത് എ. ഇ. ഒ ജയകുമാർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഇബ്രാഹിം പി.എം, ജോസ് കാട്ടുപ്പാറ, സെബാസ്റ്റ്യൻ വി.യു തുടങ്ങിയവർ ചർച്ചയിൽ നേതൃത്വം നൽകി.    ജിമ്മി തേക്കുംകാട്ടിൽ , ബെന്നി മംഗലത്ത് , സാബു ഇലവുങ്കൽ , ബെന്നി ഇലവുങ്കൽ , ഷിബു പതിപറമ്പിൽ , ഗിരിജ സോമൻ , സാലി കാഞ്ഞിരത്തിങ്കൽ , പ്രിൻസി , മിനി , മിനി എം , ബിന്ദു  പി എ തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു ക്ലബ്ബ്  സെക്രട്ടറി വിശാഖ് സ്കറിയ നന്ദി പറഞ്ഞ് യോഗം അവസാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *