November 1, 2026

കൊലക്കേസ് പ്രതിക്കെതിരെ വീണ്ടും മറ്റൊരു ബലാൽസംഗ കേസും .

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ കള്ളം പറഞ്ഞു വിശ്വസിപ്പിച്ച് മക്കിയാട് ഫോറസ്റ്റിൽ കൊണ്ടുപോയി ബലാൽസംഗം  ചെയ്ത കേസിൽ  കണ്ണൂർ ഇരിട്ടി സ്വദേശി അശോകൻ (45) എന്നയാൾക്കെതിരെ തലപ്പുഴ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ടിയാൻ 2019ൽ തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് പ്രതിയെ  കണ്ടെത്തുന്നതിന് വേണ്ടി തലപ്പുഴ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഊർജ്ജിതമായ അന്വേഷണം നടക്കുന്നണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു .
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news