October 11, 2026

പ്രതികളെ അറസ്റ്റ് ചെയ്യണം : യൂത്ത് കോൺഗ്രസ്‌

0
IMG-20210120-WA0227.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബി സുരേഷ് ബാബു വിന്റെ കാർ ആക്രമിച്ച് തകർത്ത  പ്രതികളെ കണ്ടെത്തണമെന്ന്  മേപ്പാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. 
മണ്ഡലം പ്രസിഡന്റ് ടിഎം.ഷാജി അദ്യക്ഷത വഹിച്ചു. 
കെ.മുന്തിർ, ലെനിൻ ശിവദാസൻ, സിപി. സലീം, സി.വിഷ്ണു, എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *