ഒരു വയസ്സുകാരനെ മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ കേസ്.
കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു വയസ്സുക്കാരനെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മേപ്പാടി കുന്നമ്പറ്റ സ്വദേശി സഹദേവൻ എന്നയാൾക്കെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുക എന്ന നിയമ പ്രകാരം കേണിച്ചിറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ കുന്നമ്പ റ്റയിലുള്ള വീട്ടിൽ വെച്ചാണ് കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്.
Leave a Reply