By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കോട്ടക്കുന്ന് പുത്തൻതറ ജോർജ് ഗോൺസാൽവസ് ( 82) നിര്യാതനായി . സംസ്കാരം ഇന്ന് മാനന്തവാടി അമലോത്ഭവമാതാ പള്ളിയിൽ. ഭാര്യ:
ഫിലോമിന. % മക്കൾ: ഡെൽന, ഷൈനി, ഷിനോജ്, ജെനീഷ്(സിറ്റികേബിൾ മാനന്തവാടി).
മരുമക്കൾ: റെന്നി ഫെർണാഡസ്, ഫെലിക്സ് പുളിക്കൽ, നിൻസി, സോണി
Leave a Reply